വായാടി, നിഷേധി, അഹങ്കാരി.... പക്ഷെ കാണുന്നവര്‍ അങ്ങനൊന്നും പറയില്ല ട്ടോ.
കോട്ടയം ജില്ലയിലെ കൂടപ്പുലം എന്ന ഗ്രാമത്തില്‍ വളര്‍ന്നു. ഉഴവൂരും പാലായിലും ആയി പഠനം. ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയതിനു ശേഷം അധ്യാപനം എന്ന മേഖലയിലേക്ക് തിരിയാന്‍ ബി. എഡ് ചെയ്തു. എന്നേപ്പോലെ ഒരു അഭാസന്‍ അദ്ധ്യാപകന് ആകാന്‍ പറ്റില്ല എന്ന് പലരും സ്നേഹത്തോടെ ഉപദേശിച്ചു. എന്തായാലും എന്റെ (അത് ഞാന്‍ പഠിപ്പിക്കെണ്ടിയിരുന്ന കുട്ടികളുടെയോ?) ഭാഗ്യം കൊണ്ട് എത്തിപ്പെട്ടത് ഐ. ടി. ഫീല്‍ഡില്‍, ഒരു സോഫ്റ്റ്വെയര് ഇഞ്ചിനീര് ആയി!
രണ്ടു വര്‍ഷം ചെന്നൈയില്‍, പിന്നെ അമേരിക്കയിലെ ഇന്ത്യാനപോലിസ് എന്ന കൊച്ചു ഗ്രാമത്തില്‍. ഇപ്പോള്‍ അവിടെ നിന്നും ഡോവര്‍ എന്ന കുഗ്രാമത്തില്‍!
Kollam kidilan photos...You proved your mettle as a photographer too..Ravishing, splendid pictures i would say..Keep going :-)
ReplyDeleteThanks praseela:)
ReplyDeleteNice pictures. The kid is very cute and innocent. Keep clicking and posting
ReplyDeletenice pics
ReplyDelete